കാലം നമ്മിൽ എന്തൊക്കെ മാറ്റം വരുത്തുന്നു എന്ന് നോക്കിയാൽ, നമ്മൾ എവിടെയോ മറന്നു വെച്ച നമ്മളെ ദൃശ്യമാകും. ഓരോ ചവിട്ടുപടികൾ കയറുമ്പോൾ നാം മറന്നു പോയ ചില കാൽപാടുകൾ. ഇവയാണ് നമ്മെ, ആഴത്തിൽ ഉള്ള വേരുകൾ പോലെ നമ്മളാക്കിത്തീർക്കുന്നത്. അല്ലങ്കിൽ നമ്മൾ ആക്കിയത്. ഇനിയും വേരുകൾ മറക്കാതെ പോകും എന്ന വിശ്വാസത്തോടെ....
No comments:
Post a Comment