hi friends ...

this blog is created primarily to post my blogs...but i also wish to give a handful of "clicks" which will help you in surfing through net. i give some interesting sites, if u wish u can see use those. i also would like you to comment my post as and when it is posted.
thank you

Monday, April 11, 2011

friends of life!!!



holidays are grace for all

but curse for some.




when i see people enjoying

with laughter,

with joy,

with friends,

i feel so desearted


in the life of lonliness.





i too feel, had them in ma life


to say i would die for you people!!!


it is so hard to tell in open


that in the group i stand alone





some r happy to see me alone,


that their curse worked out!


their atempts had fruits!!


nevertheless,


u can never make me alone,


'cos am happy with ma everything!!!





my world is colourful,


it is beauteous,


it is elegant...


as much as u make me alone,


that much strong ma world become!!!





holidays r now beautiful,


with no tension no worries,


and am close to ma heart...


in ma world of creativity!!

Wednesday, March 16, 2011

ഓര്‍മ്മകള്‍ ...


മഞ്ഞിന്‍റെ കോരിത്തരിപ്പിക്കും കുളിരും 
വേനലിന്‍റെ തളര്‍ത്തുന്ന ചൂടും 
മഴയില്‍ കുതിര്‍ന്നു നില്‍ക്കും വയല്‍ പൂക്കളും 
ഒരിക്കലും മായാത്ത ഓര്‍മകളും 
മനസ്സിന്‍റെ  ഇടനാഴിയില്‍ എവിടെയോ  മറന്ന സ്വപ്നങ്ങളും....
ഒരിക്കലും തീരാത്ത മോഹങ്ങളും ............

Wednesday, March 2, 2011

വാക്കുകള്‍ നിലയ്ക്കുമ്പോള്‍ മൗനം വാചാലമാകും...

സ്നേഹം എന്ന പളുങ്ക് കൊട്ടാരത്തില്‍ ആഹ്ലാദിച്ചു നടന്നപ്പോള്‍ ഞാന്‍ അറിഞ്ഞില്ല വേദന എന്താണെന്നു......എന്നാല്‍ ഇന്ന് അവ എന്‍റെ കണ്മുന്നില്‍ ഒരു ചില്ല് കൊട്ടാരം പോലെ പോട്ടിചിതരുന്നത് കണ്ടു  ഞാന്‍ അറിയാതെ  ഒരിറ്റു കണ്ണുനീര്‍ എന്‍റെ കണ്ണില്‍ നിന്നും  പുറത്തു വന്നു, അതിനോട് ചോദിച്ചു നീ എന്തിനാണ് പോകുന്നതെന്ന് , ആ കണ്ണുനീര്‍ തുള്ളി എന്നോട് പറഞ്ഞു പോകേണ്ടത് പോയെ പറ്റു എന്ന് ..... 
എന്നാല്‍ ഒരു കണ്ണുനീരും സംസാരിക്കില്ല എന്നും എല്ലാവര്‍ക്കും അറിയാം.....ആ കണ്ണുനീര് പറയാതെ അതിന്‍റെ വാക്കുകള്‍ അറിയുന്നവരാണ് യഥാര്‍ത്ഥത്തില്‍   കൂടെ നില്‍ക്കുന്നവര്‍....യഥാര്‍ത്ഥ സുഹൃത്തുക്കള്‍....... 
ചിലത് കാണുമ്പോള്‍ ഒരു മരീചിക പോലെ നാം യാഥാര്തമെന്നു  തെറ്റിദ്ധരിക്കും അതിനായി നാം ജീവിക്കും.....എന്നാല്‍ മരീചിക എന്നും മായയാണ്‌....മനസിന്റെ തോന്നല്‍ മാത്രം.....അത്  വിശ്വസിക്കുന്ന നമ്മള്‍ വെറും മണ്ടന്മാര്‍......അത് തിരിച്ചറിയുന്ന നിമിഷം എത്ര എത്ര തുള്ളി കന്നുനീരാന് പുറത്തു വരിക!!! അത് കാണുവാന്‍ പോലും ആരും ഉണ്ടാവില്ല....സ്നേഹം എപ്പോളും നോമാബരമല്ല തരുന്നത്.....എന്നാല്‍ തരുമ്പോള്‍ അത് നമ്മളെ ചിന്നഭിന്നമാക്കും.....ഒരിക്കലും കൂട്ട്ചെര്‍ക്കാന്‍ പറ്റാത്ത രീതിയില്‍..........നോവിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുത് , നോവിക്കപെടാന്‍ വേണ്ടിയും......എന്നാല്‍ ആര്‍കും ആരെയും തിരിച്ചറിയാന്‍ കഴിയില്ല......
വാക്കുകള്‍ നിലക്കുമ്പോള്‍ മൌനം വാചാലമാകും......കണ്ണുനീരുപോലെ....മന്ദഹാസംപോലെ..........

Tuesday, February 15, 2011

ഓര്‍മ്മകള്‍!!!


മനസ്സില്‍ പതിഞ്ഞ മുഖം 
മനസ്സില്‍ കോറിയിട്ട നാമം 
മറക്കുമോ മനുഷ്യന്‍ എന്നെങ്കിലും 
മനസ്സിന്റെ ഏതോ ഒരു കോണില്‍ 
ഒരിക്കലും മറയാതെ മായാതെ 
ഒരു നേര്‍ത്ത മഞ്ഞുതുള്ളിയുടെ കുളിരോടെ 
എന്നും നിലനില്‍ക്കും 
ചിലപ്പോള്‍ ഒരു തുള്ളി കണ്ണുനീരായി...

ഓര്‍മ്മകള്‍ എന്നും വേതനയാണ്‌
ഓര്‍മകളുടെ തീക്കനലില്‍ കൂടി നടന്നാലും 
എനിക്ക് നോവുകയില്ല, എന്തെന്നാല്‍.....
എന്‍റെ ഓര്‍മ്മകള്‍ നിറയെ 
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ് ....

ശെരിയാ, ന സ്ത്രി സ്വതത്രം അര്‍ഹിതി !!!


"general ticket എടുത്തു സ്ലീപെരില്‍ കേറിയത്തിനു fine അടക്കേണ്ടി വന്ന സ്ത്രീ...." 

എന്നാല്‍, അതെ സ്ലീപെരില്‍ വെള്ളമടിയും ആക്രോശവും ആയി ഇരിക്കുന്ന പുരുഷന്മാര്‍!!!

സ്ത്രീകള്‍ക്ക് മാത്രം എന്ന് പറയപെടുന്ന "ladies only"യില്‍  "only gents " ആയി പോകുന്ന ട്രെയിനുകള്‍.....

പ്ലട്ഫോര്മില്‍ നിന്നാലും ചില ദ്രോഹികള്‍ ഒളിച്ചും പാത്തും ക്യാമറകളില്‍ പകര്‍ത്തുന്ന ഫോട്ടോകള്‍ !!!

തിരക്കേറിയ വാഹനത്തില്‍ തന്റെ സുഹൃത്തിനു നേരിടേണ്ടി വന്ന misuse എതിര്തത്തിനു  "ആ കുട്ടിയെ അയാള്‍ എന്തോ ചെയ്തു" എന്ന് പറഞ്ഞു പുറകില്‍ ഒളിച്ചിരുന്നവര്‍..

തിരക്കിനിടയില്‍ സര്‍ക്കാര്‍ വാഹനത്തില്‍  മാറിനിക്കാന്‍ ആവസ്യപെട്ടതിനു കണ്ടക്ടര്‍ ഉള്‍പെടെ എല്ല പുരുഷന്‍ മാരില്‍ നിന്നും "സരസ്വതി" കേള്‍ക്കേണ്ടി വന്നവര്‍....

പിന്നെ വര്‍ക്കിംഗ്‌ days-ല്‍ "രാവിലെ 7 മുതല്‍ 10 വരെ പിന്നെ 4  മുതല്‍  6 വരെ ഉള്ള യാത്ര!!!

ശെരിയാ, ന സ്ത്രി സ്വതത്രം അര്‍ഹിതി  !!!

സൌമ്യ, ഇ ലോകത്തെ ആദ്യത്തെ അനുഭവസ്ഥ അല്ല....ഷോര്‍ണൂര്‍ ആദ്യത്തെ സംഭവസ്ഥലവും...
ഒട്ടേറെ സംഭവകഥകള്‍, എല്ലാം കഥകള്‍ മാത്രം !!!എഴുതപെട്ടത്‌ ചുരുക്കം, മറയപെട്ടത്  അനവതി.....

പലതുള്ളി പെരുവെള്ളം......പെരുവെള്ളത്തെ അല്ല പലതുള്ളിയെ തന്നെ വേരോടെ പിഴുതെറിയണം...

വികാരാവേശം കൊള്ളുന്ന മനുഷ്യര്‍ക്ക്‌ ഒരു ചോദ്യം......കഴിയുമോ നിങ്ങള്‍ക്ക്‌??

ചിലപ്പോള്‍ തോന്നിയിട്ടുണ്ട് മരുന്നിനെങ്കിലും  ഒരാള്‍ കൂടെ നിന്നിരുന്നെങ്കില്‍ എന്ന്!!എവിടുന്ന്, നഷ്ടമായത് "നഷ്ടപെട്ടവര്‍ക്ക് മാത്രം" മറ്റുള്ളവര്‍ തന്റെ ഊഴത്തിനായി കാത്തിരിക്കുന്നു!!
 അത്രതന്നെ...............